Challenger App

No.1 PSC Learning App

1M+ Downloads
പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണം മാത്രമേയുള്ളൂ എന്ന് സിദ്ധാന്തിച്ചത്?

Aതോമസ് യങ്

Bഗലീലിയോ

Cസി വി രാമൻ

Dമേരി ക്യൂറി

Answer:

A. തോമസ് യങ്

Read Explanation:

പ്രാഥമിക വർണ്ണങ്ങൾ -പച്ച, നീല, ചുവപ്പ്. രണ്ട് പ്രാഥമിക വർണ്ണങ്ങൾ കൂടി ചേർന്നുണ്ടാകുന്ന വർണ്ണമാണ് ദ്വിതീയ വർണ്ണം


Related Questions:

സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോൾ ഏറ്റവും കൂടുതൽവിസരണം സംഭവിക്കുന്ന പ്രകാശവർണ്ണം ഏത്?

കോൺവെക്സ് ദർപ്പണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയദർപ്പണങ്ങളാണ് ഇവ.
  2. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നു.
  3. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നു.
  4. പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങളാണ് ഇവ.
    ബൈഫോക്കൽ ലെന്സ് ന്റെ ഉപയോഗം ?
    പ്രകാശത്തിന് പ്രകീർണ്ണം സംഭവിക്കുമ്പോൾ ഏറ്റവുമധികം വ്യതിചലിക്കുന്ന നിറം
    രണ്ട് തരംഗങ്ങളുടെ തീവ്രതകളുടെ അനുപാതം 9 : 1 ആണ് . ഇവ വ്യതികരണത്തിനു വിധേയമായാൽ Imax : Imin കണക്കാക്കുക