Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ, ഡൽഹി ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്?

Aജസ്റ്റിസ് വി.കെ. മോഹനൻ

Bജസ്റ്റിസ് എ.എൻ. ശർമ്മ

Cജസ്റ്റിസ് പി.വി.കെ. ഭാസ്കരൻ

Dജസ്റ്റിസ് സി എസ് സുധ

Answer:

D. ജസ്റ്റിസ് സി എസ് സുധ

Read Explanation:

  • കേരള ഹൈക്കോടതിയിൽ നിന്നാണ് ഡൽഹി ഹൈക്കോടതിയിലേക്കുള്ള മാറ്റം


Related Questions:

ട്രാൻസ് വിഭാഗത്തിലെ ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ അമ്മ എന്നതിന് പകരം രക്ഷിതാക്കൾ മതി എന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്?
ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന് വിധി പുറപ്പെടുവിപ്പിച്ച കോടതി ?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഹൈക്കോടതി ഏതാണ് ?
Which is the only union territory witch has a high court?
Which high court comes under the jurisdiction of most states?