Challenger App

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ "സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ" ഡയറക്ടർ ജനറലായി ചുമതലയേറ്റത് ആര് ?

Aനീരജ് മിത്തൽ

Bഎസ് കൃഷ്ണൻ

Cടി വി സോമനാഥൻ

Dധീരേന്ദ്ര ഓജ

Answer:

D. ധീരേന്ദ്ര ഓജ

Read Explanation:

• സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻസ് ആസ്ഥാനം - സൂചന ഭവൻ, ന്യൂഡൽഹി


Related Questions:

ഇന്ത്യയുടെ 'അമൃത് സരോവർ' പദ്ധതി പ്രകാരം ഇന്ത്യയിൽ ആദ്യമായി കുളം നിർമിച്ചത് എവിടെയാണ് ?
2023 G 20 Empower summit was held in:
ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി ?
ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകാനുള്ള ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ നിലവിൽ വരുന്ന സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട മന്ത്രിയായ കമൽറാണി വരുൺ ഏത് സംസ്ഥാനത്തെ മന്ത്രിയാണ് ?