App Logo

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ വിഴിഞ്ഞം തുറമുഖത്തിൻറെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത് ആര് ?

Aഎച്ച് ദിനേശ്

Bഹരിത വി കുമാർ

Cവി ആർ പ്രേംകുമാർ

Dദിവ്യ എസ് അയ്യർ

Answer:

D. ദിവ്യ എസ് അയ്യർ

Read Explanation:

•അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സിഇഒ - രാജേഷ് ഝാ • വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ ചരക്ക് കപ്പൽ - ഷെൻ ഹുവാ 15


Related Questions:

2011ലെ സെന്സസ് പ്രകാരം ഇന്ത്യയിലെ ചൈൽഡ് സെക്സ് റേഷ്യോ ഏറ്റവും കൂടിയ സംസ്ഥാനം.?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(CMDRF) ഓഡിറ്റ് ചെയ്യുന്നതാരാണ് ?

കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. വാർഷിക സാമ്പത്തിക അവലോകനം തയ്യാറാക്കൽ
  2. ബാഹ്യമായ ധനസഹായം ലഭിക്കുന്ന പദ്ധതികൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾ, നബാർഡ്, സി. എസ്. ആർ ഫണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ശുപാർശകളും ഏകോപിപ്പിക്കൽ. 
  3. പദ്ധതികളുമായി ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ ഏകോപനം .
  4. പ്രത്യേക മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ് സോഫ്റ്റ്‌വെയർ  ആയ “പ്ലാൻസ്പേസ്'" വഴി പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുക.
    60 വയസ്സിനുമേൽ പ്രായമുള്ള പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന പ്രകാരം സംസ്ഥാന സർക്കാർ സംസ്ഥാന വയോജന നയം പ്രഖ്യാപിച്ച വർഷം?

    താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

    1. മനുഷ്യ-വന്യജീവി സംഘർഷത്തെ കേരള സർക്കാർ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
    2. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ 4 സമിതികൾ രൂപീകരിച്ചിട്ടുണ്ട്
    3. • മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിന് വേണ്ടി കേരള സർക്കാർ ചീഫ് വൈൽഡ് ലൈഫ് വാർഡനെയാണ് നോഡൽ ഓഫീസർ ആയി നിയോഗിച്ചത്
    4. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച സംസ്ഥാന സമിതിയുടെ അധ്യക്ഷൻ വനം വകുപ്പ് മന്ത്രിയും കൺവീനർ ചീഫ് സെക്രട്ടറിയും ആണ്