App Logo

No.1 PSC Learning App

1M+ Downloads
പാകിസ്ഥാൻ ഭരണഘടന രൂപപ്പെടുത്തിയതിൻ ശേഷം ഭരണനിയന്ത്രണം ഏറ്റെടുത്തത് ആരാണ് ?

Aജനറൽ നദീം റാസ

Bജനറൽ ഖമർ ജാവേദ് ബജ്‌വ

Cസയ്യിദ് അസിം മുനീർ അഹമ്മദ്

Dജനറൽ ആയൂബ്‌ഖാൻ

Answer:

D. ജനറൽ ആയൂബ്‌ഖാൻ


Related Questions:

ആണവനിലയങ്ങളും ഉപകരണങ്ങളും പരസ്പരം അക്രമിക്കുകയില്ല എന്ന കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ച വർഷം ഏതാണ് ?
1988 ൽ പാകിസ്‌താനിൽ തിരഞ്ഞെടുക്കപ്പെട്ട ബേനസീർ ഭൂട്ടോയുടെ രാഷ്ട്രീയ പാർട്ടി ഏതായിരുന്നു ?
ശ്രീലങ്ക സ്വതന്ത്രമായ വർഷം ഏതാണ് ?
ബഹുകക്ഷി സമ്പ്രദായത്തിൽ അധിഷ്ഠിതമായ പ്രതിനിധ്യ ജനാധിപത്യം ബംഗ്ലാദേശിൽ ഏത് വർഷം മുതലാണ് പ്രവർത്തിച്ച് തുടങ്ങിയത് ?
ഇന്ത്യ - ശ്രീലങ്ക സഹകരണക്കരാർ ഒപ്പുവച്ച വർഷം ഏതാണ് ?