App Logo

No.1 PSC Learning App

1M+ Downloads
പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈ എടുത്തയാൾ :

Aഇ.കെ. നായനാർ

Bകെ.കെ. നായർ

Cളാഹ ഗോപാലൻ

Dസി.എച്ച്. മുഹമ്മദ് കോയ

Answer:

B. കെ.കെ. നായർ


Related Questions:

ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ ജില്ലാ കളക്ടറേറ്റ്?
വെളുത്തുളളി ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല?
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല ഏതാണ് ?
കാസര്‍ഗോ‍ഡ് ജില്ല രൂപംകൊണ്ട വര്‍ഷം?