യഹൂദരെ തടവിലാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയത് ആര് ?Aയുലീസിസ്Bകമ്പലീസ്Cനെബുക്കദ് നെസ്സർDആശൂർബനിപാൽAnswer: C. നെബുക്കദ് നെസ്സർ Read Explanation: യഹൂദരുടെ ആദ്യ രാജാവ് സാൾ ആയിരുന്നു. ഏറ്റവും പ്രസിദ്ധൻ ബുദ്ധിമാനായ സോളമൻ എന്നറിയപ്പെട്ട രാജാവായിരുന്നു. ദാവീദ് യുദ്ധവീരനായ രാജാവായിരുന്നു. യഹൂദരെ തടവിലാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയത് നെബുക്കദ് നെസ്സർ എന്ന കാൽഡിയൻ രാജാവാണ്. ഇത് ബാബിലോണിയൻ ബന്ധനം എന്നറിയപ്പെട്ടു.ഡ്യൂറ്റെറെനോമിക് കോഡ് എന്നാണ് യഹൂദ നിയമ സംഹിത അറിയപ്പെടുന്നത്.ജോബിന്റെ പുസ്തകം (Book of Job) ഏറ്റവും പ്രധാന യഹൂദ സാഹിത്യ സൃഷ്ടിയാണ്. Read more in App