Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്?

Aവിരാട് കോഹ്ലി

Bകെ എൽ രാഹുൽ

Cസൂര്യകുമാർ യാദവ്

Dരോഹിത് ശർമ

Answer:

D. രോഹിത് ശർമ

Read Explanation:

  • 781 റേറ്റിംഗ് പോയിന്റാണ് ഉള്ളത്

  • ഇന്ത്യയുടെ തന്നെ ശുഭമാൻ ഗിൽ നാലാം സ്ഥാനത്ത്

  • വിരാട് കോലി അഞ്ചാം സ്ഥാനത്


Related Questions:

ആദ്യത്തെ മൂന്ന് ടെസ്റ്റ് മാച്ചുകളിലും ച് സെഞ്ച്വറി അടിച്ച ഇന്ത്യൻ ക്രിക്കറ്റർ ?
പറക്കും സിങ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
1990 -ൽ വിംബിൾഡൺ ജൂനിയർ ചാമ്പ്യനായ ഇന്ത്യൻ ടെന്നീസ് കളിക്കാരൻ ?
ഇന്ത്യയുടെ 83 ആമത് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത് ?
ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം