Challenger App

No.1 PSC Learning App

1M+ Downloads
മയൂരസന്ദേശം Peacock messenger എന്ന പേരിൽ തർജ്ജമ ചെയ്തതാര്?

Aവള്ളത്തോൾ

Bകുമാരനാശാൻ

Cഉള്ളൂർ

Dവൈലോപ്പി രാഘവൻപിള്ള

Answer:

C. ഉള്ളൂർ

Read Explanation:

  • കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച സന്ദേശകാവ്യം എന്ന വിഭാഗത്തിൽ പെടുന്ന കാവ്യമാണ് മയൂരസന്ദേശം
  • ദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചുകൊണ്ട് കേരളവർമ്മ എഴുതിയ കാവ്യമാണിത് 
  • മയൂരസന്ദേശം Peacock messenger എന്ന പേരിൽ തർജ്ജമ ചെയ്തത് : ഉള്ളൂർ

Related Questions:

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ എഴുതിയതാര് ?
' വീടിന് തീ പിടിക്കുന്നു ' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
കുമാരനാശാനെ 'വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രം' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
പാട്ടു സാഹിത്യത്തിന്റെ ലക്ഷണങ്ങൾ നിർണയിച്ചിരിക്കുന്ന കൃതി ഏതാണ് ?
ഇടപ്പള്ളിയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം ഏത്?