App Logo

No.1 PSC Learning App

1M+ Downloads
കോമഡി ഓഫ് എറേഴ്സ‌് എന്ന ഷേക്സ്‌പിയർ നാടകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാരായിരുന്നു?

Aകല്ലൂർ ഉമ്മൻ ഫിലിപ്പോസ്

Bകണ്ടത്തിൽ വറുഗീസ് മാപ്പിള

Cഎൻ. കൃഷ്‌ണപ്പിള്ള

Dകൊച്ചീപ്പൻ തരകൻ

Answer:

A. കല്ലൂർ ഉമ്മൻ ഫിലിപ്പോസ്

Read Explanation:

  • ഷെക്‌സ്‌പിയറുടെ കോമഡി ഓഫ് എറേഴ്സ് എന്ന നാടകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ആണ്.


Related Questions:

അമ്പലമണി എന്ന കൃതി രചിച്ചതാര്?
"Glimpses of world history'' was written by?
'ജ്ഞാനപ്പാന'യുടെ കർത്താവ് :
സിദ്ധാനുഭൂതി എന്ന കൃതി എഴുതിയതാര് ?
‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ് ആര്?