App Logo

No.1 PSC Learning App

1M+ Downloads
ഭഗത് സിങിന്റെ ജയിൽ ഡയറി എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?

Aജി സുധാകരന്‍

Bഎം സ്വരാജ്

Cഎ വി ആര്യൻ

Dബിനോയ് വിശ്വം

Answer:

D. ബിനോയ് വിശ്വം


Related Questions:

കേരളത്തിൽ മലബാറിലെ പാവങ്ങളുടെ ഉന്നമനത്തിന് ജീവിതം സമർപ്പിച്ചതിന് ദൈവദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇറ്റാലിയൻ വൈദികൻ ആരാണ് ?
കേരളീയം 2023നോട് അനുബന്ധിച്ച് കേരളത്തിലെ വനിതാ മുന്നേറ്റങ്ങളെ കുറിച്ച് നടത്തിയ എക്സിബിഷൻ ഏത് പേരിൽ അറിയപ്പെടുന്നു ?
പട്ടികവർഗ്ഗ വികസന ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്താനായി കേരള വിജിലൻസ് ഡിപ്പാർട്ട്മെൻറ് 2023 നവംബറിൽ നടത്തിയ മിന്നൽ പരിശോധന ഏത് ?
' അസാപ് കേരള ' കിഴിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യ അംഗീകൃത ഡ്രോൺ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത് എവിടെയാണ് ?
ഖേലോ ഇന്ത്യയുടെ ഭാഗമായി കേരളത്തിൽ എവിടെയാണ് പുതിയ സൈക്ലിംഗ് അക്കാദമി തുടങ്ങാൻ കേന്ദ്രം അനുമതി നൽകിയത്?