App Logo

No.1 PSC Learning App

1M+ Downloads
രാസ്നാമ പേഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?

Aബാബർ

Bഔറംഗസേബ്

Cദാരാഷുക്കോ

Dബിർബൽ

Answer:

C. ദാരാഷുക്കോ

Read Explanation:

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ മകനായ ദാരാഷുക്കോ ആണ് രാസ്നാമ പേഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്.


Related Questions:

മുഗൾ സൈനിക സമ്പ്രദായമായ "മാൻസബ്‌ദാരി" ആദ്യമായി നടപ്പാക്കിയ ഭരണാധികാരി ആരായിരുന്നു?
രാജ്യം ഭരണസൗകര്യത്തിനായി എങ്ങനെ വിഭജിച്ചിരുന്നു?
മുഗൾ ഭരണകാലത്ത് ജനങ്ങളുടെ ജീവിതനിലവാരം എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു?
രാജാവിനെ സഹായിക്കുന്നതിനായി വിജയനഗര സാമ്രാജ്യത്തിൽ എന്ത് ഉണ്ടായിരുന്നു?
ദിൻ-ഇ-ലാഹി" എന്ന ദർശനം ആരംഭിച്ചത് ആരായിരുന്നു?