Challenger App

No.1 PSC Learning App

1M+ Downloads
2025 മെയിൽ സംസ്ഥാന പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി അംഗമായി നിയമിതനായത്?

Aസനീഷ് നായർ.

Bദിലീപ് കുമാർ.

Cഅനിൽ കാന്ത്.

Dആര്യൻ മാത്യു.

Answer:

C. അനിൽ കാന്ത്.

Read Explanation:

•മുൻ പോലീസ് മേധാവി •കാലാവധി -3 വർഷം


Related Questions:

10 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള "ദി സിറ്റിസൺ" എന്ന ഭരണഘടനാ സാക്ഷരതാ ക്യാമ്പയിൻ ആരംഭിച്ചത് എവിടെയാണ് ?

താഴെ നൽകിയവരിൽ 2022-ൽ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങൾ ആരെല്ലാമാണ് ?

  1. എ.എ റഹീം
  2. ജെബി മേത്തർ
  3. അഡ്വ. പി സന്തോഷ് കുമാർ
  4. ഷാനിമോൾ ഉസ്‌മാൻ
    2020ൽ അന്തരിച്ച കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുകുട്ടി ഭാഗവതർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?
    എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന നീല പൊന്മാന് നൽകിയ പേര് ?
    കേരള സർക്കാർ എല്ലാ വകുപ്പുകളുടെയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തികൊണ്ട് രൂപം നൽകിയിട്ടുള്ള കേന്ദ്രികൃത പോർട്ടലിന്റെ പേര്