Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ ഇന്ത്യയുടെ പുതിയ യു എസ് അംബാസിഡർ ആയി നിയമിതനായത്

Aവിക്രം ഖന്ന

Bസെർജിയോ ഗോർ

Cഅഞ്ജലി റാവു

Dരവികുമാർ ശർമ്മ

Answer:

B. സെർജിയോ ഗോർ

Read Explanation:

• ഇന്ത്യൻ അംബാസിഡർ ചുമതലയ്ക്ക് പുറമെ ദക്ഷിണ -മധ്യേഷ്യൻ വിഷയങ്ങളിലെ പ്രത്യേക പ്രതിനിധി എന്ന അധിക ചുമതലയും നൽകി


Related Questions:

പ്രാചീനകാലത്ത് പേർഷ്യ എന്ന് അറിയപ്പെട്ടിരുന്നത് :
അടുത്തിടെ മാംസത്തിനായി 723 വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയ ആഫ്രിക്കൻ രാജ്യം ഏത് ?
The least densely populated country in the world is :
2025 സെപ്റ്റംബറിൽ അവിശ്വാസ വോട്ടെടുപ്പിൽ പുറത്തായ ഫ്രഞ്ച് പ്രധാനമന്ത്രി ?
Old name of Myanmar: