App Logo

No.1 PSC Learning App

1M+ Downloads
നാസയുടെ ആദ്യ വനിതാ മേധാവിയായി നിയമിതയായത് ?

Aജാനറ്റ് പെട്രോ

Bലിസ റോ

Cസോഫി അഡ്‌നോട്ട്

Dഅനിത സെൻഗുപ്‌ത

Answer:

A. ജാനറ്റ് പെട്രോ

Read Explanation:

• നാസയുടെ ഇടക്കാല മേധാവിയായിട്ടാണ്ജാനറ്റ് പെട്രോയെ നിയമിച്ചത് • നാസയുടെ ജോൺ എഫ് കെന്നഡി സ്പേസ് സെൻറർ ഡയറക്റ്റർ കൂടിയാണ് ജാനറ്റ് പെട്രോ • നാസയുടെ പുതിയ മേധാവിയായി ജാരദ്‌ ഐസക്‌മാനെ നിയമിക്കുന്നത് വരെയാണ് ജാനറ്റ് പെട്രോയെ ഇടക്കാല മേധാവിയായി നിയമിച്ചത്


Related Questions:

സൗരയൂഥ രൂപീകരണ രഹസ്യങ്ങൾ അറിയാൻ നാസ വിക്ഷേപിച്ച പേടകം ?
ഭൂമിയിൽനിന്ന് 8 കോടി കിലോമീറ്റർ അകലെയുള്ള "ബെന്നു" ഛിന്ന ഗ്രഹത്തിലേക്ക് "ഓസിരിസ് റെക്സ്" എന്ന പേടകം അയച്ച ബഹിരാകാശ ഏജൻസി ഏത് ?
2024 ൽ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആയ "ജയന്ത് മൂർത്തി"യുടെ പേര് നൽകിയ സൗരയൂഥത്തിലെ ഛിന്നഗ്രഹം ഏത് ?
ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ലാൻഡ് ചെയ്ത ആദ്യത്തെ സ്വകാര്യ പേടകം ഏത് ?
ലോക ചരിത്രത്തിൽ സ്ഥാനം പിടിച്ച ബഹിരാകാശ വിനോദയാത്രയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി: