App Logo

No.1 PSC Learning App

1M+ Downloads
2025 മെയിൽ നുവാൽസ് വൈസ് ചാൻസിലറായി നിയമനായത്?

Aഡോ. സിന്ധു കുര്യൻ

Bഡോ. എൻ കെ ജയകുമാർ

Cപ്രൊഫ. സാബു തോമസ്

Dജി ബി റെഡ്ഡി

Answer:

D. ജി ബി റെഡ്ഡി

Read Explanation:

  • നുവാൽസ് -നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്

  • നുവാൽസ് ന്റെ ചാൻസലർ ആയി പ്രവർത്തിക്കുന്നത് -ഹൈ കോടതി ചീഫ് ജസ്റ്റിസ്

  • നിലവിലെ ചാൻസിലർ -നിതിൻ ജംദാർ

  • സെർച്ച് കമ്മിറ്റി നൽകിയ പാനലിൽ നിന്നായിരുന്നു നിയമനം


Related Questions:

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ആപ്ലിക്കേഷൻ ഏതാണ്?
ഖേലോ ഇന്ത്യയുടെ ഭാഗമായി കേരളത്തിൽ എവിടെയാണ് പുതിയ സൈക്ലിംഗ് അക്കാദമി തുടങ്ങാൻ കേന്ദ്രം അനുമതി നൽകിയത്?
NCC യുടെ രാജ്യത്തെ ഏക എയര്‍സ്ട്രിപ്പ് നിലവിൽ വരുന്നത് എവിടെയാണ് ?
വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ അതിജീവിച്ച വനിതകളുടെ കൂട്ടായ്മയിൽ വിപണിയിൽ ഇറക്കിയ ഉൽപ്പന്നങ്ങൾക്ക് നൽകിയ പേര് ?
കള്ളുഷാപ്പുകളുടെ നവീകരണം ലക്ഷ്യമിട്ടുകൊണ്ട് ടോഡി ബോർഡ്(Toddy Board)രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?