Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 16-ാ മത് അറ്റോർണി ജനറലായി നിയമിതനായത് ആരാണ് ?

Aരാം ജഠ്മലാനി

Bസോളി സൊറാബ്ജി

Cഫാലി എസ് നരിമാൻ

Dആർ വെങ്കിട്ട രമണി

Answer:

D. ആർ വെങ്കിട്ട രമണി

Read Explanation:

അറ്റോർണി ജനറൽ

  • ഇന്ത്യയുടെ പ്രഥമ നിയമ ഓഫീസർ
  • അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് (അനുഛേദം) - ആർട്ടിക്കിൾ 76
  • കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥൻ

  • അറ്റോർണി ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി 
  • അറ്റോർണി ജനറലിനെ തൽസ്ഥാനത്തു നിന്ന് നീക്കുന്നത് - രാഷ്‌ട്രപതി 
  • അറ്റോർണി ജനറലിന്‌ സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യതയുണ്ടായിരിക്കണം.
  • പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ 

ഇന്ത്യയുടെ പതിനാറാമത് അറ്റോണി ജനറൽ ആണ് ആർ വെങ്കിട്ട രമണി.


Related Questions:

TV telecasting in India was started in?
താഴെപ്പറയുന്നവരിൽ 'സ്വരാജ്' എന്ന പുസ്തകത്തിന്റെ കർത്താവ് ?
•ബുദ്ധമത വിശ്വാസിയായ ആദ്യ ചീഫ് ജസ്റ്റിസ്?
ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദത്തിൽ നിന്നാണ് 73-ാം ഭേദഗതി നിയമം ഉരുത്തിരിഞ്ഞത്?
ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ?