Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ഹരിയാനയുടെ 19-ാമത് ഗവർണറായി നിയമിതനായത്?

Aഡോ. പ്രകാശ് ചന്ദ്ര ഗുപ്ത

Bപ്രൊഫ. അസിം കുമാർ ഘോഷ്

Cസത്യേന്ദ്ര സിംഗ് യാദവ്

Dശ്രീമതി. മീന പാണ്ഡെ

Answer:

B. പ്രൊഫ. അസിം കുമാർ ഘോഷ്

Read Explanation:

  • ഹരിയാന മുഖ്യമന്ത്രി -നായബ് സിംഗ് സെയ്നി

  • പഞ്ചാബ് ഗവർണ്ണർ -ഗുലാബ് ചന്ദ് കതാരിയ


Related Questions:

സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ആര് ?
രാജ്യസഭയിൽ പ്രതിപക്ഷ നേതാവായ ശേഷം കേരള ഗവർണറായ വ്യക്തി ആര് ?

Which of the statement(s) is/are correct about the Governor of an Indian State?

(i) The Governor is appointed by the President of India.

(ii) The Governor holds office for a fixed term of five years and cannot be removed before that.

(iii) The Governor acts as a constitutional head of the state and functions on the aid and advice of the Council of Ministers.

(iv) A Governor may simultaneously be appointed for more than one state.

സംസ്ഥാനത്തിന്റെ നിർവാഹകാധികാരം ഗവർണറിൽ നിക്ഷിപ്തമാണ് എന്ന് അനുശാസിക്കുന്ന അനുഛേദം ഏത് ?
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കുന്നതിനുള്ള കുറഞ്ഞ പ്രായം പരിധി എത്ര ?