App Logo

No.1 PSC Learning App

1M+ Downloads
2023 ൽ ന്യൂസിലൻഡിലെ 42-ാമത്പ്രധാനമന്ത്രി ആയി നിയമിതനായ വ്യക്തി ആര് ?

Aക്രിസ്റ്റഫർ ലക്സൺ

Bക്രിസ് ഹിപ്‌കിൻസ്

Cജസീന്ത എർദോൻ

Dകെൽ‌വിൻ ഡേവിസ്

Answer:

A. ക്രിസ്റ്റഫർ ലക്സൺ

Read Explanation:

• ന്യൂസിലാൻഡ് നാഷണൽ പാർട്ടി നേതാവ് ആണ് ക്രിസ്റ്റഫർ ലക്സൺ • ന്യൂസിലൻഡിലെ 40-ാമാത് പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി ആണ് ക്രിസ്റ്റഫർ ലക്സൺ


Related Questions:

ഏതു രാജ്യത്തെ സ്വാതന്ത്രസമര നേതാവ് ആയിരുന്നു ' സുകാർണോ ' ?
"ദി കോൺസ്പിറസി ടു ഔസ്റ്റ് മി ഫ്രം ദി പ്രസിഡൻസി" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
Who defeated Napolean ?
' ബാൾക്കൺ ഗാന്ധി ' എന്നറിയപ്പെടുന്നത് ആരാണ് ?
Bibi My Story - ആരുടെ ആത്മകഥയാണ്?