App Logo

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് റബ്ബർ കോ ഓപ്പറേറ്റീവ് ലിമിറ്റഡ് (RUBCO) ചെയർമാനായി നിയമിതനായതാര് ?

Aകാരായി രാജൻ

Bകെ എസ് മണി

Cഗോപി കോട്ടമുറി

Dഎസ് ജയമോഹൻ

Answer:

A. കാരായി രാജൻ

Read Explanation:

• മിൽമ ചെയർമാൻ - കെ എസ് മണി. • കേരള ബാങ്ക് പ്രസിഡണ്ട് - ഗോപി കോട്ടമുറി. • കേരള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ - എസ് ജയമോഹൻ.


Related Questions:

കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് ചുവടെ നല്കിയിരിക്കുന്നതിൽ ഏതാണ് ?
അടുത്തിടെ ഇന്ത്യൻ പേറ്റൻറ് ലഭിച്ച കേരള കാർഷിക സർവ്വകലാശാലയും അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്ന് നിർമ്മിച്ച "ജിൻജറോൾ" എന്ന ഉൽപ്പന്നം വികസിപ്പിച്ചത് ഏത് ഇനം ഇഞ്ചിയിൽ നിന്നാണ് ?
യവനപ്രിയ എന്ന വാക്ക് ഏതിനോട് ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിൽ നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
നെൽവിത്തിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത് ?