App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ പ്രസാർ ഭാരതിബോർഡ് അധ്യക്ഷനായി നിയമിതനായത് ആര് ?

Aഹൻസ്‌രാജ് അഹിർ

Bനവനീത് കുമാർ സേഗർ

Cഅരുൺ ഗോയൽ

Dഗ്യാനേഷ് കുമാർ

Answer:

B. നവനീത് കുമാർ സേഗർ

Read Explanation:

• റിട്ടയേർഡ് ഐ എ എസ് ഉദ്യോഗസ്ഥൻ ആണ് അദ്ദേഹം • കേന്ദ്ര സർക്കാരിൻറെ ഉടമസ്ഥതയിൽ ഉള്ള ബ്രോഡ്‌കാസ്റ്റിങ് സ്ഥാപനം ആണ് പ്രസാർ ഭാരതി • കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു • നിലവിൽ വന്നത് - 1997 • പ്രസാർ ഭാരതി ബോർഡ് അധ്യക്ഷൻറെ കാലാവധി - 3 വർഷം അല്ലെങ്കിൽ 70 വയസ്


Related Questions:

Which is 1st state/UT in India to go digital in public education?
ഓസ്‌ട്രേലിയ - ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് ഓർഡർ ഓഫ് ഓസ്‌ട്രേലിയയുടെ ജനറൽ ഡിവിഷനിൽ ഓണററി ഓഫീസറായി നിയമിച്ചത് ആരെയാണ് ?
Where is the headquarters of the “Asian Squash Federation” (ASF) located ?
ആണവോർജ കമ്മീഷൻ ചെയർമാൻ ?
Which institution released the ‘Compendium on the innovations on technology’?