App Logo

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ ഡിജിറ്റൽ ,സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാന്സലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി യുടെ അധ്യക്ഷനായി നിയമിതനായത് ?

Aജസ്റ്റിസ് എൻ.വി. രമണ

Bജസ്റ്റിസ് സുധാംശു ധൂലിയ

Cപ്രൊഫ. എം. ജഗദേഷ് കുമാർ

Dഡോ. കെ. രാധാകൃഷ്ണൻ

Answer:

B. ജസ്റ്റിസ് സുധാംശു ധൂലിയ

Read Explanation:

  • സേർച്ച് കമ്മിറ്റി യുടെ പാനലിൽ നിന്നും മുഖ്യമന്ത്രിക്ക് മുൻഗണനാ ക്രമം നിശ്ചയിച്ചു ഗവർണർക്ക് കൈമാറാം

  • ഇതിൽ നിന്നാവണം ഗവർണർ നിയമനം നടത്തേണ്ടത്


Related Questions:

Which Indian state leads in terms of the highest number of National Stock Exchange (NSE) client accounts, as on October 2024?
ഇന്ത്യയിലെ നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ ടണൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
Where was the phase 2 of the Khelo India Winter Games 2024 organised from 21 to 25 February 2024?
ഇന്ത്യൻ വായുസേനക്ക് വേണ്ടി മാത്രമായി നിർമിച്ച ആദ്യത്തെ സാറ്റ്ലൈറ്റ് ?
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?