2026 ജനുവരിയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനായത്?
Aഹെൻറിക് എഡ്‌വേർഡ്‌സൺ
Bസ്യോർദ് മാരിൻ
Cജാൻനെക് ഷ്‌മോൻ
Dമാറ്റ് കിൽമെരി
Answer:
B. സ്യോർദ് മാരിൻ
Read Explanation:
• 2017 മുതൽ 2021 വരെ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി പ്രവർത്തിച്ചിരുന്നു
• 2021 ഒളിംപിക്സിൽ ടീമിനെ പരിശീലിപ്പിച്ചു നാലാം സ്ഥാനത്തെത്തിച്ചിരുന്നു