Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ കരസേന ഉപമേധാവിയായി നിയമിതനായത്?

Aലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി

Bലെഫ്റ്റനന്റ് ജനറൽ പുഷ്പേന്ദ്ര സിംഗ്

Cലെഫ്റ്റനന്റ് ജനറൽ അജയ് സിംഗ്

Dലെഫ്റ്റനന്റ് ജനറൽ സഞ്ജയ് വർമ്മ

Answer:

B. ലെഫ്റ്റനന്റ് ജനറൽ പുഷ്പേന്ദ്ര സിംഗ്

Read Explanation:

  • നാവികസേന ഉപമേധാവി :വൈസ് അഡ്മിറൽ സഞ്ജയ് വാൽസ്യായൻ

  • നേവൽ ഓഫീസർ ഇൻ ചാർജ് കേരള -കമഡോർ വർഗീസ് മാത്യു


Related Questions:

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഡ്രോൺ ഡിഫെൻസ് ഡോം ?

താഴെ പറയുന്ന പ്രസ്താവനകളിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. 1969 ലാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് രൂപീകൃതമാകുന്നത്  
  2.  സമുദ്ര - വ്യോമ - കര മേഖലകളിലായി വ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ഏക അർധ സൈനിക വിഭാഗം  
  3. ചരിത്ര സ്മാരകങ്ങൾ , വ്യവസായ ശാലകൾ , ആണവനിലയങ്ങൾ , വിമാനത്താവളങ്ങൾ , പ്രതിരോധ സ്ഥാപങ്ങൾ , തുറമുഖങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാനായി തുടങ്ങിയ സൈനിക വിഭാഗം  
  4. പ്രത്യേക ഫയർ വിങ്ങുള്ള ഏക പാരാമിലിട്ടറി വിഭാഗം 
ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളിലെ സംയോജിത പ്രവർത്തനത്തിന് പരിശീലനം ലഭിച്ച സേനാംഗങ്ങൾ അറിയപ്പെടുന്നത് ?
സൂപ്പർസോണിക് വേഗതയിലുള്ള ശത്രുവിമാനങ്ങളെ തടയാനും നശിപ്പിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന മിസൈൽ ഏതാണ് ?
2024 ൽ ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിക്ക് ഏത് രാജ്യത്തിൻ്റെ ഓണററി ജനറൽ പദവിയാണ് നൽകിയത് ?