Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (BIS) ഡയറക്ടർ ജനറലായി നിയമിതനായത് ?

Aഅമിത് ഷാ

Bരാജേഷ് കുമാർ

Cസഞ്ജയ് ഗാർഗ്

Dസുനിൽ ശർമ്മ

Answer:

C. സഞ്ജയ് ഗാർഗ്

Read Explanation:

• നേരത്തെ ഇന്ത്യയുടെ വിവിധ ലോകബാങ്ക് പദ്ധതികളുടെ ഭരണ ചുമതല നിർവഹിച്ചിട്ടുണ്ട്


Related Questions:

2023 ഏപ്രിലിൽ പവർ ട്രേഡിങ്ങ് കോർപറേഷന്റെ സി എം ഡി യായി നിയമിതനായത് ആരാണ് ?
ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ്റെ പുതിയ പ്രസിഡന്റ് ആരാണ് ?
കശ്മീരിലെ ആദ്യത്തെ ആധുനിക കാൽനട മാർക്കറ്റ് എന്ന ബഹുമതി നേടിയത് ?
2025 മെയിൽ RBI ഡെപ്യൂട്ടി ഗവർണ്ണർ ആയി ചുമതല ഏറ്റത് ?
Who became the first Indian woman to win a silver medal in the World Wrestling Championships in 2021?