Challenger App

No.1 PSC Learning App

1M+ Downloads
യൂറോപ്യൻ യൂണിയൻ്റെ ആദ്യ പ്രതിരോധ കമ്മീഷണറായി നിയമിതനായത് ?

Aഉർസുല വോൻ ഡെർ ലെയ്ൻ

Bചാൾസ് മൈക്കിൾ

Cറോബർട്ട മെറ്റ്‌സല

Dആൻഡ്രിയസ് കുബിലിയസ്

Answer:

D. ആൻഡ്രിയസ് കുബിലിയസ്

Read Explanation:

• യൂറോപ്യൻ പാർലമെൻറിലെ ലിത്വാനിയയിൽ നിന്നുള്ള പ്രതിനിധിയാണ് ആൻഡ്രിയസ് കുബിലിയസ് • മുൻ ലിത്വാനിയൻ പ്രധാനമന്ത്രിയായിരുന്ന വ്യക്തി • യൂറോപ്പിൻ്റെ ആയുധശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ കമ്മീഷണറെ യൂറോപ്യൻ യൂണിയൻ നിയമിച്ചത്


Related Questions:

ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
പ്രീ-സ്കൂൾ രംഗത്ത് പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടന :
യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗമല്ലാത്തത് താഴെ പറയുന്നതിൽ ഏത് രാജ്യമാണ്?
യുക്രൈനിലെ ബുച്ച നഗരത്തിലെ ക്രൂരതകളുടെ പേരിൽ ഏത് രാജ്യത്തെയാണ് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയത് ?
മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏത്?