Challenger App

No.1 PSC Learning App

1M+ Downloads
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആയി നിയമിതയായത് ആര് ?

Aസമീന ആബിദ്

Bമറിയം നവാസ്

Cഫർഹാന അഫ്‌സൽ

Dറാഹില ദുരാനി

Answer:

B. മറിയം നവാസ്

Read Explanation:

• മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻറെ മകൾ ആണ് മറിയം നവാസ് • മറിയം നവാസ് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - പാക്കിസ്ഥാൻ മുസ്ലിം ലീഗ് -എൻ (പി എം എൽ - എൻ)


Related Questions:

മനുഷ്യാവകാശപ്രഖ്യാപനം ഭരണകൂടത്തിന് ബാധ്യതയാക്കിക്കൊണ്ടുണ്ടായ ആദ്യകരാര്‍ ഏത്?
" കടലിൽ നിന്ന് കടലിലേക്ക് " ഏത് രാജ്യത്തിന്റെ ആപ്തവാക്യമാണ് ?
ദീർഘചതുരാകൃതി അല്ലാത്ത ദേശീയ പതാകയുള്ള ഏക രാജ്യം ?
തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ പതിനൊന്നാമത്തെ അംഗരാജ്യം ?
വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?