2025 ഡിസംബറിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസിഡറായി നിയമിതയായത്?Aസ്മൃതി മന്ഥാനBമിഥാലി രാജ്Cപി.വി. സിന്ധുDഹർമൻപ്രീത് കൗർAnswer: D. ഹർമൻപ്രീത് കൗർ Read Explanation: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ• ബാങ്കിംഗ് ഓൺ ചാമ്പ്യൻസ് എന്ന പ്രമേയത്തിൽ ബാങ്കിന്റെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം Read more in App