App Logo

No.1 PSC Learning App

1M+ Downloads
മിസ്സ് വേൾഡ് മത്സരത്തിന്റെ ഗ്ലോബൽ അംബാസിഡർ ആയി നിയമിത ആയത് ?

Aകത്രീന കൈഫ്

Bദിയ മിർസ

Cസുധ റെഡി

Dമാനുഷി ചില്ലർ

Answer:

C. സുധ റെഡി

Read Explanation:

  • പ്രമുഖ വ്യവസായിക സാമൂഹിക പ്രവർത്തകയാണ്

  • മിസ്സ് വേൾഡ് മത്സരത്തിന് ഗ്ലോബൽ അംബാസിഡറിനെ നിയമിക്കുന്നത് ആദ്യമായാണ്

  • മിസ്സ് വേൾഡ് മത്സരം ആരംഭിച്ചത് 1951


Related Questions:

ദാവോസിൽ നടന്ന 2023 - ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യത്തെ റോബോട്ടിക് സ്ക്രാവെഞ്ചർ ഏതാണ് ?
ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ സെന്റർ സ്ഥാപിതമാകുന്നത് ?
In India, the National Safe Motherhood Day is marked on which day?
സൈനിക സഖ്യമായ നാറ്റോയുടെ 31-മത് അംഗരാജ്യം ?
ഹോക്കി കളിക്കളത്തിൽ വലിപ്പം എത്ര?