Challenger App

No.1 PSC Learning App

1M+ Downloads
എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ED) മേധാവിയായി നിയമിതനായത് ആര് ?

Aപർവതനേനി ഹരീഷ്

Bരാഹുൽ നവീൻ

Cസഞ്ജയ് കുമാർ മിശ്ര

Dഗോവിന്ദ് മോഹൻ

Answer:

B. രാഹുൽ നവീൻ

Read Explanation:

• ED ഡയറക്റ്ററായിരുന്ന സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രാഹുൽ നവീനിനെ നിയമിച്ചത് • 2019 മുതൽ ED സ്പെഷ്യൽ ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ് രാഹുൽ നവീൻ


Related Questions:

തെരുവ്നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി ?
2023 ഏപ്രിലിൽ ഡിജിറ്റൽ വിപണികളെ നിയന്ത്രിക്കുന്നതിനായി രാജ്യസഭയുടെ വാണിജ്യകാര്യ സ്ഥിരം സമിതി ശുപാർശ ചെയ്‌ത പ്രത്യേക വിഭാഗം ഏതാണ് ?
രാജസ്ഥാനിലെ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതയായ മലയാളി ?
വികസ്വര രാജ്യങ്ങളുടെ വികസനത്തിന് വേണ്ടി 2025 മാർച്ചിൽ ഇന്ത്യ പ്രഖ്യാപിച്ച പുതിയ നയം അറിയപ്പെടുന്നത് ?
നിലവിലെ കേന്ദ്ര പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി ആരാണ് ?