App Logo

No.1 PSC Learning App

1M+ Downloads
2024 ൽ പുതിയ നിയമസഭാ സെക്രട്ടറിയായി നിയമിതനായത് ആര് ?

Aവി കെ ബാബു പ്രകാശ്

Bഎസ് വി ഉണ്ണികൃഷ്ണൻ നായർ

Cകെ മോഹൻദാസ്

Dഎൻ കൃഷ്ണകുമാർ

Answer:

D. എൻ കൃഷ്ണകുമാർ

Read Explanation:

• തിരുവനന്തപുരം ഗവ. ലോ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായും കോഴിക്കോട് ലോ കോളേജിൽ പ്രിൻസിപ്പാളിൻ്റെ ചുമതലയും വഹിച്ചിരുന്ന വ്യക്തിയാണ് എൻ കൃഷ്ണകുമാർ


Related Questions:

ഏറ്റവും കുറവ് വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന നിയമസഭ ഏത് ?
പ്രഥമ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ എം എസ് നമ്പൂതിരിപ്പാട് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഏത് ?
അഞ്ചു വർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?
കേരളത്തിൽ തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?