BCCI യുടെ ഓംബുഡ്‌സ്‌മാനായി നിയമിതനായത് ആര് ?Aജസ്റ്റിസ് അരുൺ കുമാർ മിശ്രBജസ്റ്റിസ് ഡി കെ ജെയിൻCജസ്റ്റിസ് അജയ് പ്രകാശ് ഷാDജസ്റ്റിസ് വിനീത് ശരൺAnswer: A. ജസ്റ്റിസ് അരുൺ കുമാർ മിശ്ര Read Explanation: • മുൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ, മുൻ സുപ്രീം കോടതി ജഡ്‌ജ് എന്നീ പദവികൾ വഹിച്ച വ്യക്തി • BCCI യുടെ എത്തിക്‌സ് ഓഫീസർ ചുമതലയും വഹിക്കുന്നത് അദ്ദേഹമാണ് • BCCI - Board of Control for Cricket in IndiaRead more in App