App Logo

No.1 PSC Learning App

1M+ Downloads

2024 ഫെബ്രുവരിയിൽ ഫിൻലാൻഡിൻറെ പ്രസിഡൻറ് ആയി നിയമിതനായ വ്യക്തി ആര് ?

Aഅലക്‌സാണ്ടർ സ്റ്റബ്ബ്‌

Bപെറ്റെരി ഓർഫോ

Cസൗലി നിനിസ്റ്റോ

Dമാർട്ടി അഹ്തിസാരി

Answer:

A. അലക്‌സാണ്ടർ സ്റ്റബ്ബ്‌

Read Explanation:

• 2014-15 കാലയളവിൽ ഫിൻലാൻഡിൻറെ പ്രധാനമന്ത്രി ആയിരുന്ന വ്യക്തി • നിലവിൽ സ്ഥാനം ഒഴിയുന്ന പ്രസിഡൻറ് - സൗലി നിനിസ്റ്റോ • ഫിൻലാൻഡിൻറെ തലസ്ഥാനം - ഹെൽസിങ്കി


Related Questions:

എവറസ്റ്റ് കീഴടക്കിയ ആദ്യ പര്യവേക്ഷണ സംഘത്തെ നയിച്ചതാര്?

ഇറാൻ്റെ പുതിയ പ്രസിഡൻറ് ?

2024 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യൻ വംശജനായ "പ്രവിൻ ഗോർദൻ" ഏത് രാജ്യത്ത് മന്ത്രി പദവി വഹിച്ചിരുന്ന വ്യക്തിയാണ് ?

ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്ന് അഭിപ്രായപ്പെട്ടത് ?

ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ്റായിട്ടാണ് 2024 നവംബറിൽ "ഡുമ ബോകോ" നിയമിതനായത് ?