Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര - കേരള സർക്കാറുകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിതനായത് ആര് ?

Aഗണേഷ് കുമാർ

Bഎ. സമ്പത്ത്

Cസുരേഷ് കുമാർ

Dകെ.വി.തോമസ്

Answer:

D. കെ.വി.തോമസ്

Read Explanation:

ക്യാബിനറ്റ് റാങ്കോടെയാണ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. കേന്ദ്ര സര്‍ക്കാരുമായുള്ള കേരള സര്‍ക്കാരിന്റെ ലെയ്‌സണ്‍ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം.


Related Questions:

'സ്മരണയുടെ ഏടുകൾ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?
പതിനഞ്ചാം കേരള നിയമസഭയിൽ തുറമുഖം,പുരാവസ്തു എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി ?
ആർ.ശങ്കർ ആരംഭിച്ച പത്രം?
സ്പീക്കർ സ്ഥാനത്ത് കാലാവധി തികച്ച ആദ്യ വ്യക്തി?
ഇ.എം.എസ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ ജോയിൻറ്റ് സെക്രട്ടറിയായ വർഷം?