Challenger App

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ കന്യാകുമാരി ആസ്ഥാനമായ നൂറുൽ ഇസ്ലാം സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ചുമതയേറ്റത് ആര്‌ ?

Aസിസ തോമസ്

Bടെസ്സി തോമസ്

Cഎൽ സുഷമ

Dഎം വി നാരായണൻ

Answer:

B. ടെസ്സി തോമസ്

Read Explanation:

• മിസൈൽ വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് - ടെസ്സി തോമസ് • നൂറുൽ ഇസ്ലാം ഡീംഡ് യൂണിവേഴ്‌സിറ്റി നിലവിൽ വന്നത് - 2008


Related Questions:

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള സർവ്വകലാശാല ഭാരതത്തിലാണ് സ്ഥാപിതമായത്. ഏതായിരുന്നു ആ സർവ്വകലാശാല?
ദേശീയ വിദ്യാഭ്യാസ നയം 2020ൻ്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ എത്രാം ക്ലാസ് മുതലാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുക?
Who started the newspaper 'Common weal?
പ്രൊജക്ടിന്റെ ഘട്ടങ്ങളുടെ ക്രമം.
ലക്ഷ്മിഭായി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?