Challenger App

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ കേരള കലാമണ്ഡലത്തിന്റെ വൈസ് ചാൻസിലർ ആയി നിയമിതനായ വ്യക്തി ആര് ?

Aസജി ഗോപിനാഥ്

Bമോഹൻ കുന്നുമ്മൽ

Cകെ അനന്തഗോപന്‍

Dബി അനന്തകൃഷ്ണൻ

Answer:

D. ബി അനന്തകൃഷ്ണൻ

Read Explanation:

  • കലാമണ്ഡലം സ്ഥാപിച്ചത് - 1930
  • സ്ഥാപകൻ - വള്ളത്തോൾ നാരായണ മേനോൻ
  • കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് - ചെറുതുരുത്തി (തൃശ്ശൂർ)

Related Questions:

2025 മാർച്ചിൽ അന്തരിച്ച "മങ്കൊമ്പ് ഗോപാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' ബകവധം ' എന്ന ആട്ടക്കഥ ആരെഴുതിയതാണ് ?
കേരളാ ലളിത കലാ അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ
കുടിയാട്ടത്തേപ്പറ്റിയുള്ള ' നാട്യകല്പ ദ്രുമം ' എന്ന കൃതി രചിച്ചത് ആരാണ് ?
വരയുടെ പരമശിവൻ എന്ന് വി. കെ. എൻ. വിശേഷിപ്പിച്ചത് ആരെ ?