Challenger App

No.1 PSC Learning App

1M+ Downloads
ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആയി നിയമിതനായത് ആര് ?

Aഗബ്രിയേൽ അത്താൽ

Bജറാൾഡ് ഡാർമനിൻ

Cകാതറിൻ കൊളോണ

Dറിമ അബ്ദുൽ മലാക്ക്

Answer:

A. ഗബ്രിയേൽ അത്താൽ

Read Explanation:

• നിലവിൽ സ്ഥാനം ഒഴിഞ്ഞ പ്രധാനമന്ത്രി - എലിസബത്ത് ബോൺ • ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറ് - ഇമ്മാനുവൽ മാക്രോ


Related Questions:

ടാൻസാനിയയിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച ഇവർ ദക്ഷിണാഫ്രിക്കൻ സ്വതന്ത്ര സമരത്തിന്റെ മുന്നളിപ്പോരാളിയായിരുന്നു . 2023 ജനുവരിയിൽ അന്തരിച്ച ഇന്ത്യൻ വംശജയായ ഈ രാഷ്ട്രീയ പ്രവർത്തക ആരാണ് ?
ഒസാമ ബിൻലാദനെ കണ്ടെത്തുന്നതിനായുള്ള ദൗത്യം :
ഏതു രാജ്യത്തിൻറെ പ്രധാനമന്ത്രിയായാണ് ''കിരിയാക്കോസ് മിട്‌സോടകിസ്'' രണ്ടാമതും അധികാരത്തിൽ വന്നത്?
2025 ൽ ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് നിക്കോളാസ് മഡുറോ ചുമതലയേറ്റത് ?
2025 ൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റെയിട്ടാണ് "സൊറാൻ മിലനോവിക്ക്" തിരഞ്ഞെടുക്കപ്പെട്ടത് ?