Challenger App

No.1 PSC Learning App

1M+ Downloads
കേരള സാഹിത്യ പരിഷത്തിൻ്റെ 2023 ലെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aസി രാധാകൃഷ്ണൻ

Bസി എൽ ജോസ്

Cഎം തോമസ് മാത്യു

Dജോർജ്ജ് ഓണക്കൂർ

Answer:

B. സി എൽ ജോസ്

Read Explanation:

• പുരസ്‌കാരം നൽകുന്നത് - സമസ്ത കേരള സാഹിത്യ പരിഷത് • പുരസ്‌കാര തുക - 50000 രൂപ • 2022 ലെ പുരസ്‌കാരം ലഭിച്ചത് - പ്രൊഫ. എം തോമസ് മാത്യു • പ്രശസ്ത നാടകകൃത്താണ് സി എൽ ജോസ് • സി എൽ ജോസിൻ്റെ ആത്മകഥ - ഓർമ്മകൾക്ക് ഉറക്കമില്ല


Related Questions:

2023 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?
2020-ലെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള കെ.പി. ഉമ്മർ പുരസ്കാരം ലഭിച്ചതാർക്ക് ?
2021-ലെ ബാലസാഹിത്യകൃതിക്കുള്ള നന്തനാർ പുരസ്കാരം ലഭിച്ചതാർക്ക് ?
2020-ലെ നന്ദനാർ പുരസ്കാരം നേടിയത് ?