പ്രഥമ എ ആർ രാജരാജവർമ്മ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് ?
Aകൈതപ്രം ദാമോദരൻ നമ്പൂതിരി
Bശ്രീകുമാരൻ തമ്പി
Cറഫീഖ് അഹമ്മദ്
Dവയലാർ ശരത് ചന്ദ്ര വർമ്മ
Answer:
B. ശ്രീകുമാരൻ തമ്പി
Read Explanation:
• കേരളപാണിനി എ ആർ രാജരാജവർമ്മയുടെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരം
• പുരസ്കാരം നൽകുന്നത് - പ്രയാർ രാജരാജവർമ്മ ഗ്രന്ഥശാല
• പുരസ്കാര തുക - 50000 രൂപയും ഫലകവും