App Logo

No.1 PSC Learning App

1M+ Downloads
സാഹിതി സംഗമ വേദി സാഹിത്യ കൂട്ടായ്മയുടെ നാലാമത് മുട്ടത്ത് വർക്കി അക്ഷരപീഠം അവാർഡിന് അർഹനായത്

Aഎസ്എച്ച് ജോസ്

Bവി എസ് അജിത്

Cസഹ്നാദ് കെ തെക്കിടാവ്

Dജോയി ട്രാക്കർ

Answer:

B. വി എസ് അജിത്

Read Explanation:

കൃതി -"പെൺ ഘടികാരം" എന്ന ചെറുകഥാസമാഹാരം


Related Questions:

2012 -ലെ 'സരസ്വതി സമ്മാൻ' പുരസ്കാരം ലഭിച്ച കവയത്രി :
മഹാകവി ഉള്ളൂർ സ്‌മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ 2023 ലെ ഉള്ളൂർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2022ൽ കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത് ?
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ മലയാള കൃതി ഏത് ?
2021ലെ മലയാറ്റൂർ അവാർഡ് നേടിയത് ?