Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ പത്മരാജൻ സ്മാരക പുരസ്‌കാരത്തിൽ മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aകെ പി ശങ്കരൻ

Bസാറാ ജോസഫ്

Cആലങ്കോട് ലീലാകൃഷ്ണൻ

Dജി ആർ ഇന്ദുഗോപൻ

Answer:

D. ജി ആർ ഇന്ദുഗോപൻ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ ജി ആർ ഇന്ദുഗോപൻ്റെ നോവൽ - ആനോ • മികച്ച നോവലിനുള്ള പുരസ്‌കാരതുക - 20000 രൂപ • മികച്ച ചെറുകഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചത് - ഉണ്ണി ആർ • പുരസ്‌കാരത്തിന് അർഹമായ ചെറുകഥ - അഭിജ്ഞാനം


Related Questions:

2022ലെ ജെ സി ഡാനിയൽ പുരസ്കാരം നേടിയതാര് ?
ബെറ്റർ വേൾഡ് ഫണ്ട്‌ നൽകുന്ന അഞ്ചാമത് യൂണിറ്റി അവാർഡ് നേടിയ ഇന്ത്യൻ ?
2024 ലെ പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?
2025 ലെ മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരക പുരസ്കാരം ലഭിച്ചത്
Kerala Government's Kamala Surayya Award of 2017 for literary work was given to