Challenger App

No.1 PSC Learning App

1M+ Downloads
വേൾഡ് അക്കാദമി ഓഫ് മെറ്റീരിയൽ ആൻഡ് മാനുഫാക്ച്ചറിങ് എൻജിനീയറിങ് നൽകുന്ന പ്രൊഫ. ഫ്രഡറിക് സ്റ്റൗബ് ഗോൾഡൻ ഔൾ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aസജി ഗോപിനാഥ്

Bമോഹൻ കുന്നുമ്മൽ

Cസാബു തോമസ്

Dകെ എൻ മധുസൂദനൻ

Answer:

C. സാബു തോമസ്

Read Explanation:

• മഹാത്മാഗാന്ധി സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലർ ആണ് സാബു തോമസ് • മെറ്റീരിയൽ സയൻസ്, മാനുഫാക്ച്ചറിങ് എൻജിനീയറിങ് മേഖലകളിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം നൽകിയത്


Related Questions:

45 മത്തെ "യൂറോപ്പ്യൻ എസ്സെ പ്രൈസ്" സമ്മാനം ലഭിച്ചത് ആർക്കാണ്?
2022 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമേത് ?
ബദൽ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം ?
Who has won the Abel Prize in 2024, an award given to outstanding mathematicians?
2022ലെ പെൻ സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?