App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യൻ സാഹിത്യത്തിലെ മികച്ച സംഭാവനകൾക്കുള്ള ഈ വർഷത്തെ ബുക്ക് ബ്രഹ്മ പുരസ്കാരത്തിന് അർഹയായത്?

Aസാറാ ജോസഫ്

Bകെ ആർ മീര

Cഅനിതാ നായർ

Dഇന്ദു മേനോൻ

Answer:

B. കെ ആർ മീര

Read Explanation:

  • പുരസ്‌കാര തുക -2 ലക്ഷം

  • മലയാളം ,തെലുങ്കു,,തമിഴ് ,കന്നഡ ഭാഷകളിലെ എഴുത്തുകാരെ ആണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്


Related Questions:

The book ' Bye Bye Corona ' is written by :
ഖസാക്കിൻറ്റെ ഇതിഹാസം എന്ന നോവൽ എഴുതിയത് ആരാണ്?
Mahatma : Life of Mohandas Karamchand Gandhi, the biography of Gandhiji is written by
ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
കൗടില്യന്റെ "അർത്ഥശാസ്ത്രം" ഏത് വിഷയത്തിലുള്ള കൃതിയാണ് ?