2023ലെ വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ?AശിവദBഅനുശ്രീCദർശന രാജേന്ദ്രൻDമഞ്ജു വാര്യർAnswer: C. ദർശന രാജേന്ദ്രൻRead Explanation: ദർശന രാജേന്ദ്രന് "ജയ ജയ ജയഹേ" എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. രണ്ടാമത്തെ മികച്ച നടി - ഗ്രേസ് ആൻറണി Open explanation in App