Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ആഗോളതലത്തിലെ മികച്ച കേന്ദ്ര ബാങ്കർ ആയി തെരഞ്ഞെടുത്ത വ്യക്തി ആര് ?

Aതോമസ് ജെ ജോർദാൻ

Bശക്തികാന്ത ദാസ്

Cഎൻഗുയെൻ തിഹോങ്

Dഅമീർ യാറോൺ

Answer:

B. ശക്തികാന്ത ദാസ്

Read Explanation:

• രണ്ടാം സ്ഥാനത്ത് എത്തിയത് - തോമസ് ജെ ജോർദാൻ (സ്വിറ്റ്സർലൻഡ്) • മൂന്നാം സ്ഥാനത്ത് എത്തിയത് - എൻഗുയെൻ തിഹോങ് (വിയറ്റ്നാം)


Related Questions:

2021 ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?
2018-ലെ Top Challenger Award ആർക്കാണ് ?
കേന്ദ്രസർക്കാരിൻറെ പുതുക്കിയ ശാസ്ത്ര സാങ്കേതിക രംഗത്തെ പുരസ്കാരങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
ഭട്നാഗർ അവാർഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഏത് ?