App Logo

No.1 PSC Learning App

1M+ Downloads

2022ലെ 53 ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംഗീത സംവിധായകൻ ആയി തെരഞ്ഞെടുത്തത് ?

AM ജയചന്ദ്രൻ

Bഗോപി സുന്ദർ

Cദീപക് ദേവ്

Dബിജിബാൽ

Answer:

A. M ജയചന്ദ്രൻ

Read Explanation:

• ചിത്രങ്ങൾ :- പത്തൊമ്പതാം നൂറ്റാണ്ട് , ആയിഷ


Related Questions:

കേരള ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ് ?

പ്രഥമ ഗീതം സംഗീത പുരസ്‌കാരം നേടിയത് ആരാണ് ?

' ഒഴിപ്പിക്കുക' എന്നർഥം വരുന്ന പേരുള്ള കലാരൂപം ഏത് ?

കളരിപ്പയറ്റിൽ മിനാക്ഷി അമ്മയ്ക്ക് പത്മശ്രീ ലഭിച്ച വർഷം ?

എത്ര വർഷത്തിലൊരിക്കലാണ് മാമാങ്കം നടന്നിരുന്നത്?