2023 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രാജ്യാന്തര വിഭാഗത്തിൽ മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുത്തത് ?Aഫാസിൽ റസാക്ക്Bആനന്ദ് ഏകർഷിCഫെലിപ്പെ കാർമോണാDറ്യുസുകെ ഹെമഗുച്ചിAnswer: A. ഫാസിൽ റസാക്ക് Read Explanation: • ഫാസിൽ റസാക്ക് സംവിധാനം ചെയ്ത ചിത്രം - തടവ് • ചലച്ചിത്ര മേളയിൽ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ചിത്രം - തടവ്Read more in App