App Logo

No.1 PSC Learning App

1M+ Downloads
യു എസ് ആസ്ഥാനമായ മോണിങ് കൺസൾട്ട് സർവ്വേ പ്രകാരം 2023 ലെ ഏറ്റവും ജനപ്രീതി ഉള്ള ലോകനേതാവായി തെരഞ്ഞെടുക്കപ്പെട്ടത് ആര് ?

Aജോ ബൈഡൻ

Bഋഷി സുനക്

Cആന്ദ്രേ മാനുവൽ ലോപ്പസ് ഒബ്രഡോർ

Dനരേന്ദ്രമോദി

Answer:

D. നരേന്ദ്രമോദി

Read Explanation:

• രണ്ടാം സ്ഥാനം നേടിയത് - ആന്ദ്രേ മാനുവൽ ലോപ്പസ് ഒബ്രഡോർ ( മെക്‌സിക്കോ പ്രസിഡൻറ്) • മൂന്നാം സ്ഥാനം - അലൈൻ ബെർസെറ്റ് (സ്വിറ്റ്‌സർലൻഡ് പ്രസിഡൻറ്)


Related Questions:

2020 ൽ മുപ്പതാം വാർഷികം ആഘോഷിച്ച നാസയുടെ ബഹിരാകാശ ദൂരദർശിനി ?
2023-ലെ ഐക്യരാഷ്ട്ര പൊതുസഭയുടെ 78-ാമത് സെക്ഷന്റെ പ്രധാന തീം താഴെപ്പറയുന്നവയിൽ ഏതാണ്?
When is the National Press Day observed?
Who is the New CEO of Twitter?
ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി അധികാരമേറ്റത് ?