2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പിൽ ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ?
Aലോറ വോൾവാർഡ്
Bസോഫി ഡിവൈൻ
Cഎലീസ ഹീലി
Dഅമേലിയ കെർ
Answer:
D. അമേലിയ കെർ
Read Explanation:
• ന്യൂസിലൻഡിൻ്റെ താരമാണ് അമേലിയ കെർ
• ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - ലോറ വോൾവാർഡ് (സൗത്ത് ആഫ്രിക്ക)
• ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം - അമേലിയ കെർ (ന്യൂസിലാൻഡ്)
• മത്സരങ്ങൾ നടന്ന രാജ്യം - യു എ ഇ