Challenger App

No.1 PSC Learning App

1M+ Downloads
ടൈം മാഗസീൻ 2024 ലെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത് ആരെയാണ് ?

Aഇലോൺ മസ്ക്ക്

Bടെയ്‌ലർ സ്വിഫ്റ്റ്

Cനരേന്ദ്രമോദി

Dഡൊണാൾഡ് ട്രംപ്

Answer:

D. ഡൊണാൾഡ് ട്രംപ്

Read Explanation:

• യു എസ് രാഷ്ട്രീയത്തിൽ ഡൊണാൾഡ് ട്രംപ് പുലർത്തിയ സ്വാധീനം, ലോകത്ത് യു എസ്സിൻ്റെ പ്രതിച്ഛായ മാറ്റിയ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം • 2016 ലും ഡൊണാൾഡ് ട്രംപ് പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു • 2023 ലെ പേഴ്‌സൺ ഓഫ് ദി ഇയർ - ടെയ്‌ലർ സ്വിഫ്റ്റ് (ഗായിക)


Related Questions:

Who won the Mullanezhi Award 2021 ?
2021-ൽ വൈറ്റ്ഹൗസിന്റെ സീനിയർ അഡ്വൈസറായി നിയമിതയായ ഇന്ത്യൻ വംശജ ?
Which company recently unveiled 'Astro Robot'?
2023 നവംബറിൽ ഇന്ത്യ, യുഎസ് ഉൾപ്പെടെ 12 രാജ്യങ്ങളിൽ സ്ഥിരീകരിച്ച കൊറോണ വൈറസിൻറെ പുതിയ വകഭേദം ഏത് ?
ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്ക് ഏത് ?